Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഅക്കാദമിക് മാസ്​റ്റർ...

അക്കാദമിക് മാസ്​റ്റർ പ്ലാൻ പ്രകാശനം

text_fields
bookmark_border
കാലടി: മേക്കാലടി ജമാഅത്ത് എൽ.പി സ്കൂളിൽ അക്കാദമിക മാസ്റ്റർ പ്ലാൻ ബി.പി.ഒ പി.പി. പാപ്പച്ചൻ പ്രകാശനം ചെയ്തു. മേക്കാലടി ജമാ അത്ത് പ്രസിഡൻറ് എ.എച്ച്. അബ്ദുൽ റഷീദ് അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡൻറ് വാലസ് പോൾ, ബ്ലോക്ക് പഞ്ചായത്ത് അംഗം ടി.പി. ജോർജ്, വാർഡ് മെംബർ സൽമ സിദ്ദീഖ്, ബി.ആർ.സി പരിശീലകൻ ഫാ. എ.കെ. തങ്കച്ചൻ, സ്കൂൾ മാനേജർ എം.കെ. അലി, ചീഫ് ഇമാം മേക്കാലടി മുസ്ലിം ജമാഅത്ത് മുഹമ്മദ് ബൽയ ഖാൻ റഷാദി, ജമാഅത്ത് സെക്രട്ടറി എം.യു. അബ്ദുൽ ഖാദർ ഹാജി, രക്ഷാധികാരികളായ എ.എം. മുഹമ്മദ്ഹാജി, എം.എം. അലിഹാജി, ഹെഡ്മിസ്ട്രസ് പി.വൈ. ബീന, പൂർവ വിദ്യാർഥി പ്രസിഡൻറ് എം.എ. സജീബ് എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story