Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഗ്രാമസഭ യോഗം

ഗ്രാമസഭ യോഗം

text_fields
bookmark_border
ആലങ്ങാട്: പഞ്ചായത്ത് അഞ്ച്, ആറ് വാർഡുകളിലെ കോട്ടപ്പുറം ഗവ. എൽ.പി സ്കൂളിൽ നടന്നു. മികച്ച ഹിന്ദി പ്രചാരകനുള്ള സംസ്ഥാന അവാർഡ് നേടിയ കെ.എൻ. സുനിൽകുമാറിനെ അനുമോദിച്ചു. പി.എച്ച്.സിയിലെ ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർമാരായ ടി.എൻ. മുരളീധരൻ, സി.എസ്‌. സാജിത, സി. ലീല എന്നിവർ ആരോഗ്യ ജാഗ്രത സംബന്ധിച്ച് ക്ലാസെടുത്തു. നെറ്റ്ബാൾ, വടംവലി മത്സരങ്ങളിൽ സമ്മാനം നേടിയ കുട്ടികളെയും അനുമോദിച്ചു. പഞ്ചായത്ത് അംഗം ഗീത തങ്കപ്പൻ അധ്യക്ഷത വഹിച്ചു. ക്ഷേമകാര്യ സമിതി ചെയർമാൻ പി.എസ്‌. ജഗദീശൻ, എൽസ ജേക്കബ്, വേലായുധൻ, ഉണ്ണികൃഷ്ണൻ പോറ്റി, കെ.കെ. തമ്പി, ടി.എം. സാജിത എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story