Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightദേവപ്രശ്നം

ദേവപ്രശ്നം

text_fields
bookmark_border
കടുങ്ങല്ലൂർ: മുപ്പത്തടം കണ്ണോത്ത് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ േജ്യാത്സ്യൻ അയ്യപ്പൻ നായർ നടത്തി. രാവിലെ തന്ത്രി കോട്ടയം സൂര്യകാലടിമന സൂര്യൻ ജയസൂര്യൻ ഭട്ടതിരിപ്പാടി​െൻറ മുഖ്യകാർമികത്വത്തിൽ ഗണപതിഹോമം നടന്നു. ക്ഷേത്ര രക്ഷാധികാരി േജ്യാത്സ്യൻ പി.കെ. സദാശിവൻ പിള്ള, പ്രസിഡൻറ് രാമകൃഷ്ണൻ നായർ, ജനറൽ സെക്രട്ടറി സന്ദീപ് കുമാർ, കമ്മിറ്റി അംഗങ്ങളായ എസ്. ശ്രീജിത്ത്, പ്രശാന്ത് കുമാർ, വേണു എന്നിവർ നേതൃത്വം നൽകി.
Show Full Article
TAGS:LOCAL NEWS 
Next Story