Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 March 2018 5:00 AM GMT Updated On
date_range 2018-03-03T10:30:01+05:30സ്വാഗതസംഘം യോഗം ഇന്ന്
text_fieldsമണ്ണഞ്ചേരി: റേഞ്ച് ജംഇയ്യതുൽ മുഅല്ലിമീൻ സുവർണജൂബിലി സമാപന പരിപാടികളുടെ സ്വാഗതസംഘം മണ്ണഞ്ചേരി അറഫ ഹോട്ടൽ കോംപ്ലക്സിൽ ശനിയാഴ്ച വൈകീട്ട് ഏഴിന് നടക്കും. സ്വാഗതസംഘം ചെയർമാൻ യു. മുഹമ്മദ് ഹനീഫ ബാഖവി അധ്യക്ഷത വഹിക്കും. ഭരണഘടന സംരക്ഷണ റാലി അരൂർ: ബഹുജൻ സമാജ് പാർട്ടിയുടെ (ബി.എസ്.പി) ജില്ലതല ഭരണഘടന സംരക്ഷണ റാലി നാഗംകുളങ്ങരയിൽ സംസ്ഥാന പ്രസിഡൻറ് ജെ. സുധാകരൻ ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറി വയലാർ ജയകുമാർ അധ്യക്ഷത വഹിച്ചു. ജാഥ ചെങ്ങന്നൂരിൽ സമാപിച്ചു.
Next Story