Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightസ്ത്രീകളുടെ ദർശനത്തിന് ...

'സ്ത്രീകളുടെ ദർശനത്തിന് പ്രായപരിധി താന്ത്രിക വിധിപ്രകാരം'

text_fields
bookmark_border
കൊച്ചി: സ്ത്രീകളുടെ ദര്‍ശനത്തിന് ക്ഷേത്രത്തിൽ പ്രായപരിധി നിശ്ചയിച്ചത് താന്ത്രിക വിധി അനുസരിച്ചാണെന്ന് വി.എച്ച്.പി. മാര്‍ഗദര്‍ശക മണ്ഡല്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി സ്വാമി സത്‌സ്വരൂപാനന്ദ. എളമക്കര ഭാസ്‌കരീയം കണ്‍വെന്‍ഷന്‍ സ​െൻററില്‍ നടക്കുന്ന വി.എച്ച്.പി സംസ്ഥാന പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംസ്ഥാന അധ്യക്ഷന്‍ എസ്.ജെ.ആര്‍. കുമാര്‍, ആര്‍.എസ്.എസ് പ്രാന്ത സംഘചാലക് പി.ഇ.ബി മേനോന്‍, വി.എച്ച്.പി അന്താരാഷ്ട്ര സെക്രട്ടറി ജനറല്‍ മിലന്‍ പരാന്തേ, സ്വാമി ശങ്കര വിശ്വാസാനന്ദ സരസ്വതി, ക്ഷേത്രീയ സംഘടന സെക്രട്ടറി പി.എം. നാഗരാജന്‍ തുടങ്ങിയവര്‍ സംസാരിച്ചു. സമ്മേളനം ഞായറാഴ്ച സമാപിക്കും.
Show Full Article
TAGS:LOCAL NEWS 
Next Story