Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightചെർക്കളം അബ്​ദുല്ല...

ചെർക്കളം അബ്​ദുല്ല തികഞ്ഞ ജനാധിപത്യവാദി

text_fields
bookmark_border
കൊച്ചി: അന്തരിച്ച മുൻമന്ത്രി യും മതേതരത്വ സംരക്ഷണത്തിനുവേണ്ടി നിലകൊണ്ട നേതാവുമായിരുന്നെന്ന് ഐ.എൻ.എൽ ഡെമോക്രാറ്റിക് സംസ്ഥാന പ്രസിഡൻറ് അഷ്റഫ് പുറവൂരും ജനറൽ സെക്രട്ടറി കരീം പുതുപ്പാടിയും അനുശോചന സന്ദേശത്തിൽ പറഞ്ഞു. ചെർക്കളം അബ്ദുല്ലയുടെ നിര്യാണത്തിലൂടെ കേരള രാഷ്ട്രീയത്തിലെ ചാണക്യനെയാണ് നഷ്ടപ്പെട്ടതെന്ന് എൻ.എൽ.യു സംസ്ഥാന കമ്മിറ്റി അനുശോചന സന്ദേശത്തിൽ പറഞ്ഞു. സംസ്ഥാന പ്രസിഡൻറ് എ.പി. മുസ്തഫ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി പി.എം. സുബൈർ പടുപ്പ്, ബി. അൻഷാദ് അരൂർ, സി.എം.എ. ജലീൽ, ഇബ്രാഹിം വയനാട്, ഖാലിദ് മഞ്ചേരി തുടങ്ങിയവർ സംബന്ധിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story