Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഓര്‍ത്താപീഡിക്...

ഓര്‍ത്താപീഡിക് സര്‍ജന്മാരുടെ ദേശീയ സമ്മേളനം

text_fields
bookmark_border
കൊച്ചി: ഓര്‍ത്തോപീഡിക് സര്‍ജന്മാരുടെ ദേശീയ സമ്മേളനം ശനി, ഞായർ ദിവസങ്ങളിൽ നടക്കുമെന്ന് ഓര്‍ഗനൈസിങ് സെക്രട്ടറി ഡോ. ബാബു ജോസഫും കണ്‍സള്‍ട്ടൻറ് സര്‍ജന്‍ ഡോ. ജോജോ സെബാസ്റ്റ്യനും വാർത്തസമ്മേളനത്തില്‍ അറിയിച്ചു. കൊച്ചി റിനൈ മെഡിസിറ്റിയിലും റിനൈ കൊച്ചിന്‍ ഹോട്ടലിലുമായി നടക്കുന്ന സമ്മേളനത്തില്‍ ഡോ. രമേഷ് ഇസന്‍ (മൊഹാലി), ഡോ. ദിനേഷ് കാലേ (ബല്‍ഗാം), ഡോ. രമേഷ് പെരുമാള്‍ (കോയമ്പത്തൂർ), ടോണി കവളക്കാട്ട് (കോഴിക്കോട്), ഡോ. ബാബുജോസഫ്, ഡോ. ആര്‍.പി. രാജ്മോഹന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കും. രാജ്യത്തെ വിവിധ ആശുപ്രതികളില്‍നിന്നുള്ള നൂറോളം സര്‍ജന്മാര്‍ സമ്മളനത്തില്‍ പങ്കെടുക്കും.
Show Full Article
TAGS:LOCAL NEWS 
Next Story