Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightബിന്ദു തിരോധാനം;...

ബിന്ദു തിരോധാനം; ജാമ്യാപേക്ഷ തീർപ്പാക്കാൻ കോടതി റിപ്പോർട്ട് തേടി

text_fields
bookmark_border
ചേർത്തല: ബിന്ദു പദ്മനാഭൻ കേസിൽ വ്യാജ മുക്ത്യാർ ചമച്ച് വസ്തു തട്ടിയെടുത്ത കേസിലെ ഒന്നാം പ്രതി സെബാസ്റ്റ്യ​െൻറ ജാമ്യാപേക്ഷ തീർപ്പാക്കാൻ കോടതി പൊലീസി​െൻറ റിപ്പോർട്ട് ആവശ്യപ്പെട്ടു. ജാമ്യാപേക്ഷ തിങ്കളാഴ്ച പരിഗണിക്കാനിരിക്കെയാണ് കോടതിയുടെ ആവശ്യം. അതേസമയം, കേസിലെ രണ്ടാം പ്രതി മിനിക്ക് കഴിഞ്ഞ ദിവസം ജാമ്യം ലഭിച്ചിരുന്നു.
Show Full Article
TAGS:LOCAL NEWS 
Next Story