Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightകാര്‍ഗില്‍ വിജയദിനം...

കാര്‍ഗില്‍ വിജയദിനം ആചരിച്ചു

text_fields
bookmark_border
പുന്നപ്ര: കാർഗിൽ ദിനത്തോടനുബന്ധിച്ച് മുതിർന്ന സൈനിക ഉദ്യോഗസ്ഥരെ ജീവകാരുണ്യ പരിസ്ഥിതി കൂട്ടായ്മയായ 'നന്മ'യും ജനമൈത്രി പൊലീസും ചേർന്ന് ആദരിച്ചു. കേണൽ വിജയകുമാർ, കാർഗിൽ യുദ്ധത്തിൽ പങ്കെടുത്ത ക്യാപ്റ്റൻ ഗ്രിഗറി, നേവി കമാൻഡർ അനിൽകുമാർ, സുബേദാർ ആർ.എം. കൈമൾ എന്നിവരെ ആദരിച്ചു. കമാൽ എം. മാക്കിയിൽ അധ്യക്ഷത വഹിച്ചു. പുന്നപ്ര തെക്ക് പഞ്ചായത്ത് പ്രസിഡൻറ് ഷീജ ഉദ്ഘാടനം ചെയ്തു. പുന്നപ്ര എസ്.െഎ അസീം മുഖ്യപ്രഭാഷണം നടത്തി. യു.എം. കബീർ, നൂറുദ്ദീൻ ഹാഫിയത്ത്, കെ.എം. ജുനൈദ്, സിതാര ഷരീഫ്, ഷമീർ പട്ടരുമഠം, ലതാകുമാരി എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story