Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightവിവരാവകാശ നിയമ ഭേദഗതി: ...

വിവരാവകാശ നിയമ ഭേദഗതി: പ്രതിഷേധ സംഗമം ഇന്ന്​

text_fields
bookmark_border
കൊച്ചി: വിവരാവകാശ നിയമം ദുർബലപ്പെടുത്താനുള്ള കേന്ദ്രസർക്കാര്‍ നീക്കത്തിനെതിരെ ആര്‍.ടി.ഐ കേരള ഫെഡറേഷന്‍ സംസ്ഥാന കമ്മിറ്റി പ്രതിഷേധ സംഗമം നടത്തും. സംസ്ഥാനത്തെ പ്രമുഖ വിവരാവകാശ പ്രസ്ഥാനങ്ങളും പ്രവർത്തകരും പങ്കെടുക്കുന്ന സംഗമം ശനിയാഴ്ച വൈകീട്ട് 3.30ന് എറണാകുളം ചാവറ കൾച്ചറല്‍ സ​െൻററിൽ നടക്കും.
Show Full Article
TAGS:LOCAL NEWS 
Next Story