Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightതൊഴിൽരഹിത വേതനം

തൊഴിൽരഹിത വേതനം

text_fields
bookmark_border
എടത്തല: എടത്തല ഗ്രാമപഞ്ചായത്തിലെ 2017 ആഗസ്റ്റ് മുതൽ മാർച്ച് 2018 വരെയുള്ള കാലയളവിലെ ശനി, തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ രാവിലെ 11 മുതൽ വൈകീട്ട് മൂന്നുവരെ വിതരണം ചെയ്യും. അർഹരായ ഗുണഭോക്താക്കൾ ഈ ദിവസങ്ങളിൽ ആധാർ കാർഡ്, ബന്ധപ്പെട്ട രേഖകളുടെ അസ്സൽ സഹിതം പഞ്ചായത്ത് ഓഫിസിൽ നേരിട്ട് ഹാജരായി തുക കൈപ്പറ്റേണ്ടതാണെന്ന് പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story