Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightനോട്ടുകെട്ട്...

നോട്ടുകെട്ട് കളഞ്ഞുകിട്ടി

text_fields
bookmark_border
ചെങ്ങന്നൂര്‍: തിരുവല്ല കുറ്റൂര്‍ ആറാട്ടുപുഴ ഓട്ടോ സ്റ്റാന്‍ഡിന് സമീപം അഞ്ഞൂറി​െൻറ . വ്യാഴാഴ്ച രാവിലെ സമീപത്തെ ഓട്ടോക്കാര്‍ക്കാണ് ലഭിച്ചത്. ഓട്ടോ ഡ്രൈവര്‍ രാധാകൃഷ്ണ​െൻറ നേതൃത്വത്തില്‍ ചെങ്ങന്നൂര്‍ പൊലീസിൽ ഏല്‍പിച്ചു. പണം നഷ്ടപ്പെട്ടവര്‍ കൃത്യമായ രേഖകളുമായി പൊലീസ് സ്‌റ്റേഷനില്‍ എത്തി തുക കൈപ്പറ്റണം. ഫോണ്‍: 9497980268. വൈദ്യുതി മുടങ്ങും അമ്പലപ്പുഴ: അമ്പലപ്പുഴ സെക്ഷനിലെ തോട്ടപ്പള്ളി ഹാർബർ, ഗുരുമന്ദിരം, നോർത്ത് പമ്പ്ഹൗസ്, മണ്ണുപുറം പ്രദേശങ്ങളിൽ വെള്ളിയാഴ്ച രാവിലെ ഒമ്പതുമുതൽ വൈകീട്ട് അഞ്ചുവരെ വൈദ്യുതി മുടങ്ങും.
Show Full Article
TAGS:LOCAL NEWS 
Next Story