Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഎച്ച്.ഡി. കുമാരസ്വാമി...

എച്ച്.ഡി. കുമാരസ്വാമി നാളെ കൊച്ചിയിൽ

text_fields
bookmark_border
കൊച്ചി: കർണാടക മുഖ്യമന്ത്രിയും ജനതാദൾ-എസ് ദേശീയ നേതാവുമായ എച്ച്.ഡി. കുമാരസ്വാമി ശനിയാഴ്ച കൊച്ചിയിൽ. രാവിലെ 11.50ന് നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ എത്തുന്ന അദ്ദേഹത്തെ പ്രവർത്തകർ സ്വീകരിക്കും. 12ന് കളമശ്ശേരി ടൗൺഹാളിൽ സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്വീകരണം നൽകും. വാർത്തസമ്മേളനത്തിൽ ജനതാദൾ-എസ് ജില്ല പ്രസിഡൻറ് സാബു ജോർജ്, സംസ്ഥാന സെക്രട്ടറി ബെന്നി മൂഞ്ഞേലി, കെ.വി. ഷാജി, ജബ്ബാർ തച്ചയിൽ തുടങ്ങിയവർ പെങ്കടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story