Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഡാം തുറക്കാൻ സാധ്യത;...

ഡാം തുറക്കാൻ സാധ്യത; ജാഗ്രത പാലിക്കണം

text_fields
bookmark_border
ആലപ്പുഴ: പമ്പ, കള്ളാർ, ഗവി, മീനാർ ഡാമുകളിലെ ജലനിരപ്പ് ക്രമാതീതമായി വർധിച്ചതിനാൽ തുറന്നുവിടാൻ സാധ്യതയുള്ളതായി കെ.എസ്.ഇ.ബി കക്കാട് ഡാം സേഫ്റ്റി ഡിവിഷൻ അറിയിച്ചു. ഈ സാഹചര്യത്തിൽ ജില്ലയിലെ പമ്പാനദിയുടെ തീരപ്രദേശങ്ങളായ ചെങ്ങന്നൂർ, മാവേലിക്കര, കുട്ടനാട് ഉൾെപ്പടെയുള്ള പ്രദേശവാസികൾ ജാഗ്രത പാലിക്കണമെന്ന് കലക്ടർ അറിയിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story