Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഓണം ഓഫറുകളുമായി...

ഓണം ഓഫറുകളുമായി പാനസോണിക്

text_fields
bookmark_border
കൊച്ചി: കമ്പനിയുടെ 100ാം വര്‍ഷത്തി​െൻറ ആഘോഷത്തിനൊപ്പം ഒാണക്കാലത്ത് പ്രത്യേക ഓഫറുകളുമായി പാനസോണിക്. കേരളത്തിൽ 250 കോടിയുടെ വിറ്റുവരവ് പ്രതീക്ഷിച്ചാണ് കമ്പനിയുടെ ഒാണവിപണി ഒരുങ്ങുന്നത്. 31 ശതമാനം വാര്‍ഷിക വരുമാന വളര്‍ച്ചയും ലക്ഷ്യമിടുന്നു. ടെലിവിഷന്‍, െറഫ്രിജറേറ്റര്‍, വാഷിങ് മെഷീന്‍, എയര്‍ കണ്ടീഷനര്‍, മൈക്രോവേവ് തുടങ്ങി പാനസോണിക് ഉൽപന്നങ്ങള്‍ക്ക് ആഗസ്റ്റ് 31വരെ ഓണം ഓഫറുകള്‍ ലഭ്യമാണ്. ഓഫറുകളുടെ ഭാഗമായി അധിക വാറൻറിയും ആകര്‍ഷക വായ്പ സൗകര്യങ്ങളും ഏര്‍പ്പെടുത്തിയിട്ടുള്ളതായും പാനസോണിക് മേധാവികൾ കൊച്ചിയിൽ വാർത്തസമ്മേളനത്തിൽ പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story