Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightദുരിതാശ്വാസ ക്യാമ്പിൽ...

ദുരിതാശ്വാസ ക്യാമ്പിൽ പാചകത്തിനിടെ യുവതി കുഴഞ്ഞുവീണ് മരിച്ചു

text_fields
bookmark_border
കുട്ടനാട്: കുട്ടനാട്ടിലെ ദുരിതാശ്വാസ ക്യാമ്പിൽ ഭക്ഷണം പാകം ചെയ്യുന്നതിനിെട കുഴഞ്ഞുവീണ തൊഴിലുറപ്പ് തൊഴിലാളി മരിച്ചു. തലവടി കുന്തിരിക്കൽ കോടത്തുശ്ശേരിൽ ബിജുവി​െൻറ ഭാര്യ ഗിരിജയാണ് (41) മരിച്ചത്. തലവടി കോടത്തുശ്ശേരിയിലെ ക്യാമ്പിനെയായിരുന്നു ഗിരിജയും കുടുംബവും ഭക്ഷണത്തിന് ആശ്രയിച്ചിരുന്നത്. ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് മരണം.
Show Full Article
TAGS:LOCAL NEWS 
Next Story