Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightദുരിതാശ്വാസ ക്യാമ്പിൽ...

ദുരിതാശ്വാസ ക്യാമ്പിൽ വീട്ടമ്മ കുഴഞ്ഞുവീണു മരിച്ചു

text_fields
bookmark_border
കുട്ടനാട്: തൊഴിലുറപ്പ് തൊഴിലാളി ദുരിതാശ്വാസ ക്യാമ്പിൽ കുഴഞ്ഞുവീണു മരിച്ചു. തലവടി കുന്തിരിക്കല്‍ കോടത്തുശ്ശേരില്‍ ബിജുവി​െൻറ ഭാര്യ ഗിരിജയാണ് (42) മരിച്ചത്. ബുധനാഴ്ച രാവിലെ 9.30ഒാടെയാണ് സംഭവം. തലവടി 13ാം വാര്‍ഡ് കോടത്തുശ്ശേരില്‍ ദുരിതാശ്വാസ ക്യാമ്പില്‍ ഭക്ഷണം പാകം ചെയ്യുന്നതിനിടയില്‍ കുഴഞ്ഞുവീണ ഗിരിജയെ ഉടൻ എടത്വ ഗവ. ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മക്കള്‍: ഗിരീഷ്, വിനീഷ്. ഇവരുടെ മൂത്ത മകന്‍ വിഷ്ണു മൂന്നുവര്‍ഷം മുമ്പ് മറ്റൊരു വെള്ളപ്പൊക്ക കാലത്ത് പാടത്ത് പൊട്ടിക്കിടന്ന വൈദ്യുതികമ്പിയില്‍നിന്ന് ഷോക്കേറ്റ് മരിക്കുകയായിരുന്നു.
Show Full Article
TAGS:LOCAL NEWS 
Next Story