Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightവി.സിമാരുടെ യോഗം നാളെ ...

വി.സിമാരുടെ യോഗം നാളെ കൊച്ചിയിൽ

text_fields
bookmark_border
കൊച്ചി: സംസ്ഥാനത്തെ എല്ലാ സർവകലാശാലയിലെയും വൈസ് ചാൻസലർമാരുടെ യോഗം തിങ്കളാഴ്ച കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിൽ നടക്കും. ചാൻസലർകൂടിയായ ഗവർണർ ജസ്റ്റിസ് പി. സദാശിവം അധ്യക്ഷത വഹിക്കും. 13 സർവകലാശാലകളിലെ വൈസ് ചാൻസലർമാർ പങ്കെടുക്കും. ഉന്നത വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട് സർവകലാശാലകൾ നേരിടുന്ന വിവിധ വിഷയങ്ങൾ യോഗം ചർച്ച ചെയ്യും.
Show Full Article
TAGS:LOCAL NEWS 
Next Story