Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഎം.ജി സർവകലാശാല...

എം.ജി സർവകലാശാല വാർത്തകൾ

text_fields
bookmark_border
പുതുക്കിയ പരീക്ഷ തീയതികൾ കോട്ടയം: 2018 ജൂലൈ 16, 18, 20 തീയതികളിൽ നടത്താനിരുന്ന രണ്ടാം സെമസ്റ്റർ എം.എ/എം.എസ് സി/എം.കോം/എം.സി.ജെ/എം.എസ്.ഡബ്ല്യു ആൻഡ് എം.ടി.എ (2017 അഡ്മിഷൻ-റഗുലർ/2014, 2015 ആൻഡ് 2016 അഡ്മിഷൻ ഇംപ്രൂവ്മ​െൻറ്/സപ്ലിമ​െൻററി, 2012, 2013 അഡ്മിഷൻ മേഴ്സി ചാൻസ്) പരീക്ഷകൾ യഥാക്രമം ആഗസ്റ്റ് രണ്ട്്, ഏഴ്, ഒമ്പത് തീയതികളിലും ജൂലൈ 17, 19 തീയതികളിലെ ഒന്നും രണ്ടും സെമസ്റ്റർ എം.എ/എം.എസ്സി/എം.കോം (പ്രൈവറ്റ് രജിസ്ട്രേഷൻ-2017 അഡ്മിഷൻ റഗുലർ) പരീക്ഷകൾ യഥാക്രമം ആഗസ്റ്റ് 10, 13 തീയതികളിലും ജൂലൈ 16, 18, 20 തീയതികളിലെ മൂന്നും നാലും സെമസ്റ്റർ ബി.എ/ബി.കോം (2016 അഡ്മിഷൻ-സി.ബി.സി.എസ്.എസ് -പ്രൈവറ്റ് രജിസ്ട്രേഷൻ)-സംസ്കൃതം പരീക്ഷകൾ യഥാക്രമം ജൂലൈ 30, ആഗസ്റ്റ് ഒന്ന്, മൂന്ന് തീയതികളിലും ജൂലൈ 16, 18, 20 തീയതികളിലെ രണ്ടാം സെമസ്റ്റർ സി.ബി.സി.എസ് (പുതിയ സ്കീം റഗുലർ -2017 അഡ്മിഷൻ), സി.ബി.സി.എസ്.എസ് (2013 മുതൽ 2016വരെ അഡ്മിഷൻ റീഅപ്പിയറൻസ്) ആൻഡ് ബി.എസ്സി സൈബർ ഫോറൻസിക് പരീക്ഷകൾ യഥാക്രമം ജൂലൈ 26, 30, ആഗസ്റ്റ് രണ്ട് തീയതികളിലും ജൂലൈ 18, 20 തീയതികളിലെ രണ്ടാം സെമസ്റ്റർ എം.എഡ് (ദ്വിവത്സരം -2017 അഡ്മിഷൻ റഗുലർ/സപ്ലിമ​െൻററി) പരീക്ഷകൾ യഥാക്രമം ജൂലൈ 27, 30 തീയതികളിലും ജൂലൈ 16, 18, 20 തീയതികളിലെ രണ്ടാം സെമസ്റ്റർ ബി.എഡ് (ക്രെഡിറ്റ് ആൻഡ് സെമസ്റ്റർ -2017 അഡ്മിഷൻ റഗുലർ/2015 ആൻഡ് 2016 അഡ്മിഷൻ സപ്ലിമ​െൻററി -ദ്വിവത്സരം) പരീക്ഷകൾ യഥാക്രമം ജൂലൈ 25, 27, 30 തീയതികളിലും ജൂലൈ 16, 17, 18, 19, 20 തീയതികളിലെ നാലാം സെമസ്റ്റർ എം.ബി.എ (2016 അഡ്മിഷൻ റഗുലർ/2013 മുതൽ 2015 അഡ്മിഷൻ സപ്ലിമ​െൻററി/2012 അഡ്മിഷൻ ആദ്യ മേഴ്സി ചാൻസ്) പരീക്ഷകൾ യഥാക്രമം സെപ്റ്റംബർ മൂന്ന്, നാല്, അഞ്ച്, ആറ്, ഏഴ് തീയതികളിലും ജൂലൈ 17, 19 തീയതികളിലെ രണ്ടാം സെമസ്റ്റർ എം.എച്ച്.ആർ.എം (2017 അഡ്മിഷൻ റഗുലർ ആൻഡ് 2017ന് മുമ്പുള്ള അഡ്മിഷൻ സപ്ലിമ​െൻററി) പരീക്ഷകൾ യഥാക്രമം ആഗസ്റ്റ് ആറ്, എട്ട് തീയതികളിലും ജൂലൈ 16, 18, 20 തീയതികളിലെ ഒന്നാം സെമസ്റ്റർ എം.എസ്സി മെഡിക്കൽ ഡോക്യുമെേൻറഷൻ (പുതിയ സ്കീം -2017 അഡ്മിഷൻ റഗുലർ/2016 അഡ്മിഷൻ സപ്ലിമ​െൻററി) ആൻഡ് മാസ്റ്റർ ഓഫ് അപ്ലൈഡ് സയൻസ് (മെഡിക്കൽ ഡോക്യുമെേൻറഷൻ) പഴയ സ്കീം (2009-2015 അഡ്മിഷൻ സപ്ലിമ​െൻററി) പരീക്ഷകൾ യഥാക്രമം ജൂലൈ 25, 27, 30 തീയതികളിലും ജൂലൈ 20ലെ മൂന്നാം സെമസ്റ്റർ എം.സി.എ (അഫിലിയേറ്റഡ് കോളജുകൾ-പുതിയ സ്കീം- 2017 അഡ്മിഷൻ -ലാറ്ററൽ എൻട്രി, സ്പെഷൽ ബാച്ച്) പരീക്ഷകൾ ആഗസ്റ്റ് ഒന്നുവരെയും ജൂലൈ 20ലെ രണ്ടാംവർഷ ബി.എസ്സി എം.ആർ.ടി (സപ്ലിമ​െൻററി) പരീക്ഷകൾ ജൂലൈ 30നും ജൂലൈ 17, 19 തീയതികളിലെ ഒന്നാം സെമസ്റ്റർ എം.ഫിൽ (ബിസിനസ് സ്റ്റഡീസ്-2017 അഡ്മിഷൻ റഗുലർ/സപ്ലിമ​െൻററി) പരീക്ഷകൾ ജൂലൈ 25, 27 തീയതികളിലും ജൂലൈ 19ലെ രണ്ടാം സെമസ്റ്റർ ബി.എച്ച്.എം (2017 അഡ്മിഷൻ റഗുലർ/2013 -2016 അഡ്മിഷൻ സപ്ലിമ​െൻററി) പരീക്ഷകൾ ആഗസ്റ്റ് മൂന്നിനും ജൂലൈ 20ലെ രണ്ടാം സെമസ്റ്റർ ഐ.എം.സി.എ (പുതിയ സ്കീം-2017 അഡ്മിഷൻ റഗുലർ) ആൻഡ് ഡി.ഡി എം.സി.എ (2014-2016 അഡ്മിഷൻ സപ്ലിമ​െൻററി) പരീക്ഷകൾ ആഗസ്റ്റ് ഒന്നിനും ജൂലൈ 20ലെ ഒന്നാം സെമസ്റ്റർ എം.എസ്സി സി.ഇ ആൻഡ് എൻ.ടി (കമ്പ്യൂട്ടർ എൻജിനീയറിങ് ആൻഡ് നെറ്റ്വർക്ക് ടെക്നോളജി -2017 അഡ്മിഷൻ റഗുലർ/സപ്ലിമ​െൻററി) പരീക്ഷകൾ ആഗസ്റ്റ് ഒന്നിനും നടത്താൻ പുതുക്കി നിശ്ചയിച്ചു. മറ്റ് പരീക്ഷകളുടെ തീയതികൾക്കും പരീക്ഷ കേന്ദ്രത്തിനും സമയത്തിനും മാറ്റമില്ല. വിശദ ടൈംടേബിൾ സർവകലാശാല വെബ്സൈറ്റിൽ. പ്രാക്ടിക്കൽ ഒന്നും രണ്ടും സെമസ്റ്റർ ബി.വോക് ടൂറിസം ആൻഡ് ഹോസ്പിറ്റാലിറ്റി (2016 അഡ്മിഷൻ റഗുലർ) പരീക്ഷകളുടെ പ്രാക്ടിക്കൽ യഥാക്രമം ജൂലൈ 26, 27 തീയതികളിൽ കാലടി ശ്രീശങ്കര കോളജിൽ നടക്കും. വിശദ ടൈംടേബിൾ സർവകലാശാല വെബ്സൈറ്റിൽ. പരീക്ഷഫലം സ്റ്റാസ്/സീപാസിൽ 2017 ഡിസംബറിൽ നടത്തിയ രണ്ടാം സെമസ്റ്റർ എം.സി.എ (പുതിയ സ്കീം-2016 അഡ്മിഷൻ റഗുലർ മാത്രം) പരീക്ഷയുടെ ഫലം പ്രസിദ്ധപ്പെടുത്തി. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനക്കും ആഗസ്റ്റ് രണ്ടുവരെ അപേക്ഷിക്കാം.
Show Full Article
TAGS:LOCAL NEWS 
Next Story