Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഅലിഫ് അറബിക് ടാലൻറ്​...

അലിഫ് അറബിക് ടാലൻറ്​ ടെസ്​റ്റ്​

text_fields
bookmark_border
മുവാറ്റുപുഴ: സബ്ജില്ല കെ.എ.ടി.എഫ് നേതൃത്വത്തിൽ നടത്തി. എൽ.പി വിഭാഗത്തിൽ പായിപ്ര ഗവ. യു.പി.എസിലെ അഹ്മദ് വസീം, പേഴക്കാപ്പിള്ളി ഗവ. എച്ച്.എസിലെ റൈഹാന, മുളവൂർ എം.എസ്.എം സ്കൂളിലെ ആസിം ഇബ്രാഹിം എന്നിവർ ഒന്നും രണ്ടും മൂന്നും സ്ഥാനം നേടി. നബീസ ഫർസാന -ഗവ. എച്ച്.എസ്.എസ് പേഴക്കാപ്പിള്ളി, ഫാത്വിമ ഫിദ -ഗവ. ഇ.എച്ച്.എസ് കിഴക്കേക്കര, ഹിബ നിയാസ് -എം.ഐ.ഇ.ടി കാവുങ്കര എന്നിവരാണ് യു.പി വിഭാഗം ജേതാക്കൾ. എച്ച്.എസ് വിഭാഗത്തിൽ ഹിബ സാബിനി, ബീമ നിസാമുദ്ദീൻ, ഫിദ ഫാത്വിമ എന്നിവർക്കാണ് ഒന്നും രണ്ടും മൂന്നും സ്ഥാനം. മൂവാറ്റുപുഴ ബി.പി.ഒ രമാദേവി ട്രോഫിയും സർട്ടിഫിക്കറ്റും വിതരണം ചെയ്തു. പി.എ കബീർ ഷമീർ, തസ്നി, സലീമ, സലീന എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story