Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഓണം ഓഫറുക​േളാടെ പീജിയൺ

ഓണം ഓഫറുക​േളാടെ പീജിയൺ

text_fields
bookmark_border
കൊച്ചി: കിച്ചൻ അപ്ലയൻസ് കുക്ക് വെയർ ഇൻഡസ്ട്രിയിലെ മുൻനിര ബ്രാൻഡായ പീജിയൺ, കൊച്ചിയിൽ ഇൻഫിനിറ്റി കുക്ക്ടോപ്പിലെ പുതിയ റേഞ്ചുകൾ അവതരിപ്പിച്ചു. പുതിയ ഇൻഫിനിറ്റി കുക്ക്ടോപ് േശ്രണിക്കൊപ്പം എൽ.പി.ജി കുക്ക്ടോപ് കാറ്റഗറി, നോൺസ്റ്റിക് കുക്ക്വെയർ കാറ്റഗറി, മിക്സർ ൈഗ്രൻഡർ, ഇൻഡക്ഷൻ കുക്ക്ടോപ്, പ്രഷർ കുക്കർ മുതലായവക്ക് മികച്ച ഓണം ആനുകൂല്യങ്ങളും അവതരിപ്പിച്ചു. പാചകം, ഭക്ഷണം തയാറാക്കൽ, അടുക്കള ഉപകരണങ്ങൾ, വീട്ടുപകരണങ്ങൾ, ചൂടാക്കാനും തണുപ്പിക്കാനുമായുള്ളവ എന്നിങ്ങനെ വിവിധ വിഭാഗങ്ങളിലായി 15ഒാളം പുതിയ ഉൽപന്നങ്ങളാണ് ഈ ഓണത്തിന് പീജിയൺ അവതരിപ്പിക്കുന്നത്. കൊച്ചിയിൽ നടന്ന ചടങ്ങിൽ പീജിയൺ ചെയർമാൻ ആൻഡ് മാനേജിങ് ഡയറക്ടർ രാജേന്ദ്ര ഗാന്ധി, ഡയറക്ടർ നേഹ ഗാന്ധി, നാഷനൽ സെയിൽസ് ഹെഡ് എൻ.ജി. മനോജ്, കേരള സെയിൽസ് ഹെഡ് അഭിലാഷ് കുമാർ എന്നിവർ പങ്കെടുത്തു. നോൾട്ട സ്റ്റെയിൻലെസ് സ്റ്റീൽ ഗ്യാസ് സ്റ്റൗ വിപണിയിൽ കൊച്ചി: നോൾട്ട അവതരിപ്പിക്കുന്ന സ്റ്റെയിൻലസ് സ്റ്റീൽ ഗ്യാസ് സ്റ്റൗ വിപണിയിെലത്തി. തീനാളങ്ങളെ എളുപ്പം തെളിക്കുന്നതും ചൂടിനെ ഒരേ അനുപാതത്തിൽ വികേന്ദ്രീകരിക്കാനും സാധ്യമാകുന്ന രൂപഘടനയാണ് ഇവയുടെ ബർണറുകൾക്ക്. ഒരു ബർണർ, രണ്ട് ബർണർ, മൂന്ന് ബർണർ എന്നിങ്ങനെ മൂന്ന് മോഡലുകളിൽ ലഭ്യമാണ്. കൊച്ചിയിൽ നടന്ന ഡീലർമീറ്റിൽ, കൊട്ടാരം ട്രേഡിങ് കമ്പനി ഡയറക്ടർമാരായ തോമസ് കൊട്ടാരം, ആൻറണി കൊട്ടാരം, സിബി കൊട്ടാരം, ബാബു കൊട്ടാരം, മാത്യു കൊട്ടാരം എന്നിവർ ചേർന്ന് വിപണനോദ്ഘാടനം നിർവഹിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story