Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightആലപ്പുഴയിൽ വിദ്യാഭ്യാസ ...

ആലപ്പുഴയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

text_fields
bookmark_border
ആലപ്പുഴ: ജില്ലയിൽ കാലവർഷം ശക്തമായി തുടരുന്നതിനാലും ഭൂരിഭാഗം പ്രദേശങ്ങളിലും വെള്ളക്കെട്ടുകൾ രൂപപ്പെട്ടതിനാലും പ്രഫഷനൽ കോളജുകൾ ഉൾെപ്പടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും വെള്ളിയാഴ്ച അവധി പ്രഖ്യാപിച്ച് കലക്ടർ ഉത്തരവായി. അംഗൻവാടികൾ തുറന്നുപ്രവർത്തിക്കേണ്ടതും കുട്ടികൾക്ക് അവധി നൽകേണ്ടതുമാണ്.
Show Full Article
TAGS:LOCAL NEWS 
Next Story