Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightപാർട്ടി ഓഫിസിന് മുകളിൽ ...

പാർട്ടി ഓഫിസിന് മുകളിൽ പ്ലാവ് വീണു

text_fields
bookmark_border
പിറവം: കനത്ത കാറ്റിൽ പ്ലാവ് മറിഞ്ഞുവീണ് സി.പി.എം ബ്രാഞ്ച് കമ്മിറ്റി ഓഫിസ് ഭാഗികമായി തകർന്നു. പാമ്പാക്കുട പെരിയപ്പുറം ബ്രാഞ്ച് ഓഫിസായ ഇ.എം.എസ് സാംസ്‌കാരിക കേന്ദ്രമാണ് തകർന്നത്. ക്രെയിൻ ഉപയോഗിച്ച് പ്ലാവ് നീക്കം ചെയ്തു.
Show Full Article
TAGS:LOCAL NEWS 
Next Story