Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightനഷ്​ടപരിഹാരം നല്‍കും

നഷ്​ടപരിഹാരം നല്‍കും

text_fields
bookmark_border
പത്തനംതിട്ട: പമ്പയില്‍ ഒഴുക്കിൽപെട്ട് മരിച്ച ചേര്‍ത്തല സ്വദേശിയായ ഗോപകുമാറി​െൻറ ആശ്രിതര്‍ക്ക് ദേവസ്വം ബോര്‍ഡ് നല്‍കുന്ന ഇന്‍ഷുറന്‍സ് തുകയായ ഒരു ലക്ഷം രൂപക്ക് പുറമെ സര്‍ക്കാര്‍ കാലവര്‍ഷക്കെടുതികളില്‍ മരണമടയുന്നവരുടെ ആശ്രിതര്‍ക്ക് അനുവദിക്കുന്ന നാലു ലക്ഷം രൂപയും അനുവദിക്കുമെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അറിയിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story