Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightകാലവര്‍ഷക്കെടുതി:...

കാലവര്‍ഷക്കെടുതി: കേന്ദ്ര സംഘത്തെ അയക്കണമെന്ന് കണ്ണന്താനം

text_fields
bookmark_border
കൊച്ചി: കാലവര്‍ഷക്കെടുതി വിലയിരുത്താന്‍ കേന്ദ്ര സംഘത്തെ അടിയന്തരമായി കേരളത്തിലേക്ക് അയക്കണമെന്ന് കേന്ദ്ര ടൂറിസം സഹമന്ത്രി അല്‍ഫോൻസ് കണ്ണന്താനം കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ്ങിനോട് ആവശ്യപ്പെട്ടു. കേരളത്തിൽ കാലവര്‍ഷക്കെടുതി മൂലം 22 പേര്‍ മരിക്കുകയും ഒമ്പത് പേരെ കാണാതാവുകയും ചെയ്ത സാഹചര്യത്തിലാണിത്. സംസ്ഥാന സർക്കാറി​െൻറ നിവേദനം ലഭിച്ചശേഷം നാശനഷ്ടങ്ങള്‍ വിശദമായി വിലയിരുത്തുമെന്ന് രാജ്നാഥ് സിങ്ങ് അറിയിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story