Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightആലപ്പുഴയിൽ വിദ്യാഭ്യാസ ...

ആലപ്പുഴയിൽ വിദ്യാഭ്യാസ സ്​ഥാപനങ്ങൾക്ക് അവധി

text_fields
bookmark_border
ആലപ്പുഴ: ജില്ലയിൽ കാലവർഷം ശക്തമായി തുടരുന്ന സാഹചര്യത്തിൽ കുട്ടനാട്, ചെങ്ങന്നൂർ താലൂക്കുകളിലെ പ്രഫഷനൽ കോളജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ചേർത്തല, അമ്പലപ്പുഴ, കാർത്തികപ്പള്ളി, മാവേലിക്കര താലൂക്കുകളിലെ പ്രഫഷനൽ കോളജുകൾ ഒഴികെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും കലക്ടർ വ്യാഴാഴ്ച അവധി പ്രഖ്യാപിച്ചു. ജില്ലയിലെ അംഗൻവാടികൾ തുറന്നുപ്രവർത്തിക്കേണ്ടതും കുട്ടികൾക്ക് അവധി നൽകേണ്ടതുമാണ്.
Show Full Article
TAGS:LOCAL NEWS 
Next Story