Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഇ- ഹെൽത്ത് പരിപാടി...

ഇ- ഹെൽത്ത് പരിപാടി ഉദ്ഘാടനം

text_fields
bookmark_border
മൂവാറ്റുപുഴ: മഞ്ഞള്ളൂർ ഗ്രാമ പഞ്ചായത്തിൽ ആരോഗ്യ വകുപ്പ് നടപ്പാക്കി വരുന്ന ഇ- ഹെൽത്ത് പരിപാടിയുടെ ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് ജോസ് പെരുമ്പിള്ളിക്കുന്നേൽ നിർവഹിച്ചു. വൈസ് പ്രസിഡൻറ് രാജശ്രീ അനിൽ അധ്യക്ഷത വഹിച്ചു. ആരോഗ്യ ഉപസമതി ചെയമാൻ ജോർജ് നമ്പ്യാപറമ്പിൽ, മെംബർമാരായ ജെസി ജെയിംസ്, ലിസി ജോണി, നിർമല അനിൽ, സിന്ധു മണി, മെഡിക്കൽ ഓഫിസർ ഡോ. ജയലക്ഷ്മി, ലേഡി ഹെൽത്ത് ഇൻസ്‌പെക്ടർ പി.കെ. ചന്ദ്രമതി, ഹെൽത്ത് ഇസ്‌പെക്ടർ പി.എസ്. ഷബീബ്, ജെ.എച്ച്.ഐ. വത്സല, സി.എസ്. ആശകുമാരി, പി.വി. ബീന എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story