Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightപിഴല-മൂലമ്പിള്ളി പാലം: ...

പിഴല-മൂലമ്പിള്ളി പാലം: ജിഡയുടെ വിശദീകരണം തേടി

text_fields
bookmark_border
കൊച്ചി: പിഴല-മൂലമ്പിള്ളി പാലം നിർമാണം അനന്തമായി നീളുന്നതിനെതിരായ ഹരജിയിൽ ഹൈകോടതി ഗോശ്രീ ദ്വീപ് വികസന അതോറിറ്റിയുടെ (ജിഡ) വിശദീകരണം തേടി. കരാർകാലാവധി ജിഡ ഏകപക്ഷീയമായി നീട്ടിക്കൊണ്ടു പോവുകയാണെന്ന് ചൂണ്ടിക്കാട്ടി പിഴലയിലെ കെ.സി.വൈ.എം നൽകിയ ഹരജിയിലാണ് നടപടി. പാലം നിർമാണത്തി​െൻറ വിശദവിവരങ്ങൾ ഹാജരാക്കാൻ കരാറുകാരനോടും ആവശ്യപ്പെട്ടിട്ടുണ്ട്. ഹരജി അടുത്തയാഴ്ച പരിഗണിക്കും.
Show Full Article
TAGS:LOCAL NEWS 
Next Story