Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightകനാലിൽ വീണ് വയോധികൻ...

കനാലിൽ വീണ് വയോധികൻ മരിച്ചു

text_fields
bookmark_border
മാവേലിക്കര: . പള്ളിയാവട്ടം തെങ്ങുംവിളയില്‍ രാമകൃഷ്ണനാണ് (69) മരിച്ചത്. ഭരണിക്കാവ് പാവൂർ പാലത്തിന് സമീപം ടി.എ കനാലിൽ രാവിലെ 11ഒാടെയാണ് സംഭവം. ചാണകം വാരിയ ചട്ടി കഴുകാൻ കനാലിനുസമീപം എത്തിയപ്പോൾ വീണതാെണന്നാണ് നിഗമനം. ഏറെനേരമായിട്ടും കാണാഞ്ഞതിനെത്തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് വെള്ളത്തിൽ വീണുകിടക്കുന്നത് കണ്ടത്. ഭാര്യ: സാവത്രി. മക്കള്‍: അഭിലാഷ്, അജീഷ്, അജിത്. മരുമക്കള്‍: ബിന്ദു, അഞ്ജു. പടം: Apd Ramakrshnan
Show Full Article
TAGS:LOCAL NEWS 
Next Story