Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightവാർഷിക സമ്മേളനം...

വാർഷിക സമ്മേളനം സംഘടിപ്പിച്ചു

text_fields
bookmark_border
കൊച്ചി: കൊച്ചി ബിനാലെ ഫൗണ്ടേഷനും ബാക്ക് വാട്ടേഴ്സ് കലക്ടീവും സംയുക്തമായി ഏഴാമത് . മെറ്റാഫിസിക്സ് ആൻഡ് പൊളിറ്റിക്സ് എന്ന വിഷയത്തിലാണ് സമ്മേളനം. ആശിഷ് നന്ദി, ഗോപാൽ ഗുരു, ജൂലിയസ് ലിപ്നർ, അജയ് സ്കറിയ, ഗണേഷ് ദേവി, വി.സനിൽ, വിവേക് ധാരേശ്വർ, വെങ്കട് റാവു, റോബി രാജൻ എന്നിവർ പങ്കെടുത്തു. ധർമം, കന്നട വൈനിക പൈതൃകം, ഗാന്ധി, അംബേദ്കർ, ആദിവാസി കല, മഹാഭാരതം തുടങ്ങി വൈവിധ്യങ്ങളായ നിരവധി വിഷയങ്ങളിൽ ആശയസംവാദം നടന്നു. ശ്രീനാരായണ ഗുരുവി​െൻറ സംഭാവനകളെ സ്ത്രീ കാഴ്ചപ്പാടിൽ സാഹിത്യകാരി കെ.ആർ. മീര അപഗ്രഥിച്ചു. ഷഹബാസ് അമൻ ഗസൽ അവതരിപ്പിച്ചു. നഗരാസൂത്രകനും ആർക്കിടെക്റ്റുമായ ദിലീപ് ദാ കൂന്യ സോക്ക്, കർണാടക സംഗീത വിദഗ്ധൻ ടി.എം. കൃഷ്ണ, കൊച്ചി ബിനാലെ ഫൗണ്ടേഷൻ പ്രസിഡൻറ് ബോസ് കൃഷ്ണമാചാരി, സെക്രട്ടറി റിയാസ് കോമു എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story