Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightവയോധികരെ...

വയോധികരെ മാറ്റിപ്പാർപ്പിച്ചു

text_fields
bookmark_border
കൂത്താട്ടുകുളം: ഇലഞ്ഞി പഞ്ചായത്തിലെ എട്ടാം വാർഡിൽ മഴയിലും വെള്ളപ്പൊക്കത്തിലും ഒറ്റപ്പെട്ട വയോധികരെ നാട്ടുകാരും ഫയർ ഫോഴ്സും ചേർന്ന് മാറ്റിപ്പാർപ്പിച്ചു. ഇലഞ്ഞി ഇച്ചേരിയിൽ ഭവാനി (65), മാധവി (63) എന്നിവരെയാണ് വീട്ടിൽനിന്ന് ഇലഞ്ഞി ഗവ. ആശുപത്രിയിലേക്ക് മാറ്റിയത്. വർഷങ്ങളായി കിടപ്പ് രോഗികളായ ഇവരുടെ വീട് മഴയെ തുടർന്ന് വെള്ളത്തിൽ മുങ്ങി. മുത്തോലപുരം സർവിസ് സഹകരണ ബാങ്ക് പ്രസിഡൻറ് എം.പി. ജോസഫി​െൻറ നേതൃത്വത്തിൽ ഉള്ള സംഘമാണ് ഇവരെ മാറ്റിപ്പാർപ്പിച്ചത്. ഇരുവരും സഹോദരിയായ രാജമ്മയുടെ സംരക്ഷണത്തൽ ആണ് കഴിയുന്നത് .
Show Full Article
TAGS:LOCAL NEWS 
Next Story