Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightമണ്ണിടിഞ്ഞ്...

മണ്ണിടിഞ്ഞ് പുരയിലേക്ക് വീണു

text_fields
bookmark_border
മൂവാറ്റുപുഴ: മണ്ണിടിഞ്ഞ് പുരയിലേക്ക് വീണ് കേടുപാടുകൾ സംഭവിച്ചു. പായിപ്ര ഏനാലിക്കുന്നിന് സമീപം കോട്ടയിൽ ഷിബുവി​െൻറ കുന്നിടിഞ്ഞ് വീണ് തൊട്ടുത്ത മണ്ഡപത്തിൽ രാജ​െൻറ പുരയിലേക്കാണ് വീണത്. ആർക്കും പരിക്കേറ്റിട്ടില്ല.
Show Full Article
TAGS:LOCAL NEWS 
Next Story