Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightരാജഗിരി ആശ​ുപത്രിയിൽ...

രാജഗിരി ആശ​ുപത്രിയിൽ പുനര്‍നവ ആയുർവേദ വിഭാഗം

text_fields
bookmark_border
കൊച്ചി: പ്രമുഖ സൂപ്പര്‍ സ്‌പെഷാലിറ്റി ഹോസ്പിറ്റലായ ആലുവ ചുണങ്ങംവേലിയിലെ രാജഗിരിയില്‍ ആയുർവേദവിഭാഗം തുടങ്ങി. എൻ.എ.ബി.എച്ച് അക്രഡിറ്റേഷനുള്ള കൊച്ചിയിലെ ഏക ആയുർവേദ ഹോസ്പിറ്റലായ പുനര്‍നവയാണ് രാജഗിരിയുടെ ആയുർവേദ വിഭാഗമായി പ്രവര്‍ത്തനം തുടങ്ങിയത്. രാജഗിരി പുനര്‍നവയില്‍ ആയുർവേദ വിധിപ്രകാരമുള്ള എല്ലാ ചികിത്സ സംവിധാനങ്ങളും സജ്ജീകരിച്ചതായി പുനര്‍നവ ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ ഡോ. എ.എം. അന്‍വര്‍ പറഞ്ഞു. പുനര്‍നവയുടെ അഞ്ചാമത് വെല്‍നസ് സ​െൻററായ സുഖായുസ്സ് ചെറായിയില്‍ പ്രവര്‍ത്തനം തുടങ്ങിയതായും കര്‍ക്കടകത്തോടനുബന്ധിച്ച പ്രത്യേക ആരോഗ്യസംരക്ഷണചികിത്സകള്‍ ഇടപ്പള്ളിയിലെയും കലൂരിലെയും പുനര്‍നവ ആശുപത്രികളിലും രാജഗിരി പുനര്‍വയിലും ലഭ്യമാണെന്നും അദ്ദേഹം അറിയിച്ചു. വിവരങ്ങള്‍ക്ക്: 9544605301.
Show Full Article
TAGS:LOCAL NEWS 
Next Story