Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightവെള്ളംനിറഞ്ഞ് റോഡും...

വെള്ളംനിറഞ്ഞ് റോഡും കുളവും ഒന്നായി; സുരക്ഷ ഭീഷണി

text_fields
bookmark_border
എടത്തല: വെള്ളം നിറഞ്ഞ് റോഡും കുളവും ഒന്നായത് സുരക്ഷ ഭീഷണിയുയർത്തുന്നു. പഴങ്ങനാട്- മാളേക്കപ്പടി റോഡിൽ വെള്ളം കയറിയതിനാൽ റോഡിനോട് ചേർന്ന കുളം വാഹനങ്ങൾക്കും കാൽനടക്കാർക്കും ഭീഷണിയാണ്. ഈ കുളത്തിനോട് ചേർന്നാണ് അംഗൻവാടി സ്ഥിതിചെയ്യുന്നത്. കുളത്തിന് സംരക്ഷണഭിത്തി വേണമെന്ന ആവശ്യം പല പ്രാവശ്യം അധികാരികളുടെ ശ്രദ്ധയിൽപെടുത്തിയിട്ടും നടപടി ഉണ്ടായില്ലെന്നാണ് പ്രദേശവാസികളുടെ പരാതി.
Show Full Article
TAGS:LOCAL NEWS 
Next Story