Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightലിറ്റററി അസോസിയേഷൻ...

ലിറ്റററി അസോസിയേഷൻ ഉദ്​ഘാടനം

text_fields
bookmark_border
പറവൂർ: മന്ദം ഇസ്ലാമിയ കോളജ് ലിറ്റററി അസോസിയേഷൻ സിനിമ ഗാന രചയിതാവ് നിഷാദ് അഹ്മദ് ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ എ. അനസ് അധ്യക്ഷത വഹിച്ചു. അയ്യൂബ് സ്വാഗതവും വൈസ് പ്രിൻസിപ്പൽ പി.എ. സൈനുദ്ദീൻ സമാപനവും നടത്തി. കോളജ് ചെയർപേഴ്സൻ തഹ്സിന നന്ദി പറഞ്ഞു. കുട്ടികളുടെ കലാപരിപാടികൾക്ക് വി.എം. മമത, ജസ്ന, ഫാത്തിമ ഹസൻ, ഫർസാന ജമാൽ, ശഹന അബ്ദുസ്സലാം, സുമയ്യ, ആയിശത്ത് സൽബാന എന്നിവർ നേതൃത്വം നൽകി.
Show Full Article
TAGS:LOCAL NEWS 
Next Story