Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightമരംവീണ് തകർന്ന...

മരംവീണ് തകർന്ന വീടി​െൻറ മേൽകൂര തലയിൽ വീണ് ഗൃഹനാഥന് പരിക്ക്

text_fields
bookmark_border
മൂവാറ്റുപുഴ: മരംവീണ് തകർന്ന വീടി​െൻറ മേൽകൂര തലയിൽ വീണ് ഗൃഹനാഥന് പരിക്കേറ്റു. കടാതി പള്ളിത്താഴത്ത് പുതുശ്ശേരി മഠത്തിൽ സുബ്രഹ്മണ്യനാണ് പരിക്കേറ്റത്. ഞായറാഴ്ച രാവിലെ എട്ടിനായിരുന്നു അപകടം. വീടിനോട് ചേർന്ന മുരിങ്ങ മരം മറിഞ്ഞ് വീണാണ് അപകടം. ഒാടുമേഞ്ഞ വീടി​െൻറ മേൽക്കൂര പൂർണമായും താഴേക്ക് പതിച്ചു. സുബ്രഹ്മണ്യൻറ തലയിലാണ് പരിക്കേറ്റത്. വീട്ടിൽ മറ്റാരും ഇല്ലാതിരുന്നതിനാൽ കൂടുതൽ അപകടം ഒഴിവായി. മിനിറ്റുകൾക്ക് മുമ്പ് വീട്ടിൽനിന്നും പുറത്തേക്കിറങ്ങിയ കുട്ടികളും അപകടത്തിൽനിന്നും രക്ഷപ്പെട്ടു.
Show Full Article
TAGS:LOCAL NEWS 
Next Story