Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightശിൽപശാല

ശിൽപശാല

text_fields
bookmark_border
ആലപ്പുഴ: കനാൽ നവീകരണ പദ്ധതിയുടെ ഭാഗമായി 'ജലവും ശുചിത്വവും' വിഷയത്തിൽ നടത്തി. മുപ്പതോളം വിദ്യാർഥികൾ പങ്കെടുത്തു. പ്രഫ. എൻ.സി. നാരായണൻ (െഎ.െഎ.ടി മുബൈ)വിദ്യാർഥികളോട് സംവദിച്ചു. ഡോ. സുനിൽകുമാർ ജലശുചീകരണത്തി‍​െൻറ സാങ്കേതിക സാധ്യതകളെ കുറിച്ച് വിശദീകരിച്ചു. സുബ്രഹ്മണ്യസ്വാമി ക്ഷേത്രം ജങ്ഷൻ - മൂർത്തിട്ട റോഡ് തകർന്നു മാന്നാർ: ഗ്രാമപഞ്ചായത്ത് നാലാം വാർഡിലെ വിഷവർശ്ശേരിക്കര സുബ്രഹ്മണ്യസ്വാമി ക്ഷേത്രം ജങ്ഷൻ - മൂർത്തിട്ട റോഡ് സഞ്ചാരയോഗ്യമല്ലാതായിട്ട് വർഷങ്ങളായി. തൃക്കുരട്ടി ക്ഷേത്രം - വീയപുരം, മാന്നാർ - തട്ടാരമ്പലം എന്നീ റോഡുകളെ ബന്ധിപ്പിക്കുന്ന യാത്രാമാർഗം കൂടിയാണ്. തിരുവല്ല-കായംകുളം സംസ്ഥാന പാതയിലെ ഗതാഗതക്കുരുക്കിൽപെടാതെ തൃക്കുരട്ടി പടിഞ്ഞാറേനടയിലേക്കും മാന്നാർ പന്നായിക്കടവ് ഭാഗത്തേക്കും വീയപുരം ഹരിപ്പാട്, എടത്വ, കരുവാറ്റ തുടങ്ങിയ റൂട്ടുകളിലേക്കും പോകുന്നത് ഇതുവഴിയാണ്. റോഡിന് അഞ്ചുലക്ഷം രൂപ അനുവദിച്ചിരുന്നു. എന്നാൽ, തദ്ദേശവാസികൾ റോഡ് വീതി കൂട്ടി ടാറിങ് നടത്തണമെന്ന ആവശ്യത്തിൽ ഉറച്ചുനിന്നു. ഈ തുകകൊണ്ട് നടത്താൻ പറ്റാത്തതിനാൽ മാറ്റിവെക്കുകയായിരുന്നു. ഇപ്പോൾ 10 ലക്ഷം അനുവദിെച്ചന്നും മഴക്കാലം മാറിയാലുടൻ നിർമാണം ആരംഭിക്കുമെന്നും വാർഡ് അംഗം പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story