Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightയൂത്ത്​ ജൂഡോ:...

യൂത്ത്​ ജൂഡോ: ​െവെ.ജെ.ടി.സി.എ എടവനക്കാട്​ ജേതാക്കൾ

text_fields
bookmark_border
ൈവപ്പിൻ: യൂത്ത് ജൂഡോ ട്രെയിനിങ് സ​െൻററി​െൻറ നേതൃത്വത്തിൽ ജൂനിയർ വിഭാഗം ഇൻറർക്ലബ് മത്സരത്തിൽ െവെ.ജെ.ടി.സി.എ എടവനക്കാട് ജേതാക്കളായി. 56 പോയൻറാണ് െവെ.ജെ.ടി.സി.എ നേടിയത്. 46 പോയേൻറാടെ അങ്കമാലി ജൂഡോ ക്ലബ് രണ്ടും 17 പോയൻറ് നേടിയ ഹീനോ അങ്കമാലി ജൂഡോ ക്ലബ് മൂന്നും സ്ഥാനം നേടി. എടവനക്കാട് വാച്ചാക്കൽ എസ്.പി സഭ സ്കൂളിൽ നടന്ന ചാമ്പ്യൻഷിപ് സർവിസ് സഹകരണ ബാങ്ക് പ്രസിഡൻറ് ജോസഫ് ഉദ്ഘാടനം ചെയ്തു. ക്ലബ് പ്രസിഡൻറ് എ.എം. നസീർ അധ്യക്ഷത വഹിച്ചു. ടി.ജെ. ആൻറി സ്വാഗതം പറഞ്ഞു. ൈവകീട്ട് സമാപനത്തിൽ ജൂഡോയിലെ ദേശീയ മെഡൽ ജേതാവ് മാർട്ടിൻ, ജില്ല ജൂഡോ അസോസിയേഷൻ എക്സിക്യൂട്ടിവ് അംഗം സിന്ധു മണിക്കുട്ടൻ, ദേശീയ മെഡൽ ജേതാവ് കെ.ജെ. ജോജോ, നസീർ, ൈവപ്പിൻ ബ്ലോക്ക് പഞ്ചായത്ത് അംഗം മനാഫ് ജോളി, ജോസഫ് എന്നിവർ സമ്മാനങ്ങൾ നൽകി.
Show Full Article
TAGS:LOCAL NEWS 
Next Story