Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഅറസ്​റ്റ്​ വൈകുന്നതിൽ...

അറസ്​റ്റ്​ വൈകുന്നതിൽ സി.പി.എമ്മിൽ ഭിന്നതയില്ല -പി. രാജീവ്​

text_fields
bookmark_border
കൊച്ചി: അഭിമന്യുവി​െൻറ കൊലപാതകത്തിലെ പ്രതികളുടെ അറസ്റ്റ് വൈകുന്നതി​െൻറ പേരിൽ സി.പി.എമ്മിൽ ഭിന്നതയില്ലെന്ന് സംസ്ഥാന സെക്രേട്ടറിയറ്റ് അംഗം പി. രാജീവ്. കേസിലെ യഥാർഥ പ്രതികളെ ഉടൻ പിടികൂടുമെന്നാണ് പ്രതീക്ഷ. നിലവിലെ പൊലീസ് അേന്വഷണം തൃപ്തികരമാണ്. അഭിമന്യുവി​െൻറ സ്വപ്നങ്ങൾ സാക്ഷാത്കരിക്കുമെന്നും അദ്ദേഹം പറഞ്ഞു. മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു പി. രാജീവ്.
Show Full Article
TAGS:LOCAL NEWS 
Next Story