Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightമത്സ്യ കൃഷി

മത്സ്യ കൃഷി വിളവെടുപ്പ്

text_fields
bookmark_border
ആലുവ: പെരിയാറിൽ യുവാക്കൾ നടത്തിയ മത്സ്യകൃഷി പ്രാഥമിക വിളവെടുത്തു. അടുവാശ്ശേരി തടിക്കക്കടവിലാണ് കൂട് കൃഷി നടത്തുന്നത്. കാളാഞ്ചി, കരിമീൻ, ഗിഫ്റ്റ് തിലാപ്പിയ എന്നീ മത്സ്യങ്ങളാണ് കൃഷി ചെയ്യുന്നത്. അടുവാശ്ശേരി സ്വദേശികളായ യുവാക്കളുടെ നേതൃത്വത്തിലുള്ള സാൻവിക ഫിഷ് ഫാമാണ് കൃഷി നടത്തുന്നത്.
Show Full Article
TAGS:LOCAL NEWS 
Next Story