Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഹജ്ജ് എക്സിബിഷൻ ഇന്നും ...

ഹജ്ജ് എക്സിബിഷൻ ഇന്നും തുടരും

text_fields
bookmark_border
ആലുവ: കുഞ്ഞുണ്ണിക്കര എച്ച്.എം സ്കൂളിൽ ഒരുക്കിയ ഹജ്ജ് എക്സിബിഷൻ തിങ്കളാഴ്ചയും തുടരും. ഹജ്ജി​െൻറ മുഴുവൻ കർമങ്ങളും വലിയ രൂപകങ്ങളുടെ സഹായത്തോടെ പരിശീലിപ്പിക്കാൻ കഴിയുന്ന രീതിയിലാണ് എക്സിബിഷൻ. രാവിലെ 10ന് കുഞ്ഞുണ്ണിക്കര എച്ച്.എം ഓഡിറ്റോറിയത്തിൽ ആരംഭിക്കുന്ന എക്സിബിഷനിൻ സംശയ നിവാരണത്തിനും പരിശീലനങ്ങൾക്കുമായി നിരവധി പണ്ഡിതന്മാരുടെ സാന്നിധ്യവും ഉണ്ടാകും. ഞായറാഴ്ച കുഞ്ഞുണ്ണിക്കര മഹല്ല് ഇമാം അബ്ദുൽ ശുക്കൂർ മൗലവി ഉദ്ഘാടനം ചെയ്തു. മൂസ മൗലവി വടുതല, ഫത്ഹുദ്ദീൻ മൗലവി, മഹല്ല് പ്രസിഡൻറ് ഹാരിസ്, സ്കൂൾ ചെയർമാൻ സലിംരാജ്, സെക്രട്ടറി നജാത്തുല്ല, അൻസാരി മൗലവി, അനസ് മൗലവി എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story