Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightരാമായണ മാസാചരണം നാളെ...

രാമായണ മാസാചരണം നാളെ ആരംഭിക്കും

text_fields
bookmark_border
ചേര്‍ത്തല: താലൂക്കിലെ വിവിധ ക്ഷേത്രങ്ങളിൽ ചൊവ്വാഴ്ച രാമായണ മാസാചരണത്തിന് തുടക്കമാകും. എസ്.എല്‍.പുരം പൂപ്പള്ളിക്കാവ് ദേവീക്ഷേത്രത്തിലെ രാമായണ മാസാചരണം ചൊവ്വാഴ്ച ആരംഭിച്ച് ആഗസ്റ്റ് 16ന് സമാപിക്കും. ആഗസ്റ്റ് 15ന് വൈകീട്ട് അഞ്ചിന് പുരാണപ്രശ്‌നോത്തരിയും നടക്കും. ചേര്‍ത്തല: എസ്.എന്‍.പുരം ചാലുങ്കല്‍ ബ്രഹ്മംവിഷ്ണു മഹേശ്വര അമ്മേനാരായണ ക്ഷേത്രത്തിലും തുറവൂര്‍ പുരന്ദരേശ്വരത്ത് മഹാദേവര്‍ ക്ഷേത്രത്തിലും രാമായണ മാസാചരണം 17ന് ആരംഭിക്കും. പരിപാടികൾ ഇന്ന് ലിയോതേർട്ടീന്ത് ഹയർസെക്കൻഡറി സ്കൂൾ: റോട്ടറി ക്ലബ് വാഷ്-ഇൻ സ്കൂൾ ഉദ്ഘാടനം. മന്ത്രി ജി. സുധാകരൻ -രാവിലെ 9.00 ചെറിയനാട് ചെറുമിക്കാട് എസ്.സി കോളനി: വികസന നിർമാേണാദ്ഘാടനം. സജി ചെറിയാൻ എം.എൽ.എ -വൈകു. 4.00 പുറക്കാട് ഗവ. െഎ.ടി.െഎ: പ്രവേശന കൗൺസലിങ് -രാവിലെ 8.00
Show Full Article
TAGS:LOCAL NEWS 
Next Story