Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightകെ.സി.ബി.സി അവാർഡുകൾ...

കെ.സി.ബി.സി അവാർഡുകൾ വിതരണം ചെയ്​തു

text_fields
bookmark_border
കൊച്ചി: കേരള കത്തോലിക്ക മെത്രാൻ സമിതിയുെട മാധ്യമ ദിനാഘോഷവും 2017ലെ അവാർഡ് വിതരണവും കെ.സി.ബി.സി മാധ്യമ കമീഷൻ ചെയർമാൻ ബിഷപ് റവ. ഡോ. സെബാസ്റ്റ്യൻ തെക്കെതേച്ചേരിൽ ഉദ്ഘാടനം ചെയ്തു. മാധ്യമ കമീഷൻ ൈവസ് ചെയർമാനും ഇരിങ്ങാലക്കുട രൂപതാധ്യക്ഷനുമായ ബിഷപ് മാർ പോളി കണ്ണൂക്കാടൻ അധ്യക്ഷത വഹിച്ചു. ലിസി (സാഹിത്യ അവാർഡ്), ടിനി ടോം (മാധ്യമ അവാർഡ്), റോണി റാഫേൽ (യുവപ്രതിഭാ അവാർഡ്), റവ. ഡോ. അഗസ്റ്റിൻ മുള്ളൂർ (ദാർശനകി വൈജ്ഞാനിക അവാർഡ്), ഷെവലിയാർ പ്രഫ. അബ്രഹാം അറക്കൽ, റവ. ഫാ. അലക്സാണ്ടർ പൈകട, റവ. മോൺ. മാത്യു എം. ചാലിൽ, സോളമൻ ജോസഫ് എന്നിവർക്ക് ഗുരുപൂജ പുരസ്കാരങ്ങളും ഇന്നസ​െൻറ് എം.പി സമ്മാനിച്ചു. റവ. ഫാ. വർഗീസ് വള്ളിക്കാട്ട്, റവ. ഫാ. ജോളി വടക്കൻ, റവ. ഫാ. ആൻറണി വിപിൻ, ഫാ. മിൽട്ടൺ തുടങ്ങിയവർ സംസാരിച്ചു. സോങ് ഒാഫ് േസാങ് കരോൾ ഗാനമത്സര വിജയികൾക്കുള്ള സമ്മാന വിതരണവും നടന്നു.
Show Full Article
TAGS:LOCAL NEWS 
Next Story