Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightപരിപാടികൾ ഇന്ന്​

പരിപാടികൾ ഇന്ന്​

text_fields
bookmark_border
ഇടപ്പള്ളി ബ്രഹ്മസ്ഥാനം ഓഡിറ്റോറിയം: അമൃത സ്കൂൾ ഓഫ് ആർട്സ് ആൻഡ് സയൻസസിലെ 2018 അധ്യയന വർഷാരംഭത്തി​െൻറയും വിദ്യാമൃതം പ്രഭാഷണ പരിപാടിയുടെയും ഉദ്ഘാടനം, എ.പി.എം. മുഹമ്മദ് ഹനീഷ് -രാവിലെ 9.30 എറണാകുളം പബ്ലിക് ലൈബ്രറി: ചാവറ കൾച്ചറൽ സ​െൻറർ പി.ജെ. ചെറിയാൻ ഫൗണ്ടേഷൻ, എറണാകുളം പബ്ലിക് ലൈബ്രറി എന്നിവയുടെ നേതൃത്വത്തിൽ എസ്. രമേശന് സ്വീകരണം, ഉദ്ഘാടനം പ്രഫ. എം.കെ. സാനു -വൈകു. 5.45 ഇടപ്പള്ളി കേരള ഹിസ്റ്ററി മ്യൂസിയം: സ്വവർഗാനുരാഗം പ്രമേയമാക്കിയ കലാപ്രദർശനം -രാവിലെ 11.00 പാലാരിവട്ടം ജങ്ഷൻ: ജൻവികാസ് കേന്ദ്രം ഉദ്ഘാടനം, മുൻ എം.പി പി. രാജീവ് -രാവിലെ 10.30 നെട്ടേപ്പാടം റോഡ് സത്സംഗ മന്ദിരം: ചിന്മയ മിഷ​െൻറ നേതൃത്വത്തിൽ വനിതകൾക്കുവേണ്ടി വേദാന്ത ക്ലാസ്, തത്വബോധവും ഭഗവദ്ഗീതയും -രാവിലെ 10.00 ബി.ടി.എച്ച്: രംഗ് മഹൽ പ്രദർശനം -രാവിലെ 11.00 ഇടപ്പള്ളി ചങ്ങമ്പുഴ പാർക്ക്: നാലങ്കൽ കൃഷ്ണപിള്ള അനുസ്മരണം ശോഭ നമ്പൂതിരിപ്പാട്ട് വൈകു. 6.00 പ്രഷ്യൻ ബ്ലൂ ആർട്ട് ഹബ്: മുഹമ്മദ് റിസ്വാ​െൻറ ചിത്ര പ്രദർശനം -രാവിലെ 11.00 കുസാറ്റ് സയൻസ് സെമിനാർ കോംപ്ലക്സ്: ബി. ടെക് വിദ്യാർഥികൾക്ക് ഓറിയേൻറഷൻ പരിപാടിയും ലൈബ്രറി ബ്ലോക്ക് ഉദ്ഘാടനവും, മന്ത്രി സി. രവീന്ദ്രനാഥ് -രാവിലെ 10.30
Show Full Article
TAGS:LOCAL NEWS 
Next Story