Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightടൂറിസം പദ്ധതികളുടെ...

ടൂറിസം പദ്ധതികളുടെ അവലോകന യോഗം ഇന്ന്​

text_fields
bookmark_border
കൊച്ചി: കേന്ദ്ര ടൂറിസം പദ്ധതികളുടെ അവലോകന യോഗം തിങ്കളാഴ്ച കൊച്ചിയിൽ നടക്കും. കേന്ദ്ര സർക്കാറി​െൻറ സ്വദേശ് ദർശൻ, പ്രസാദ് പദ്ധതികളുടെ കേരളത്തിലെ നടത്തിപ്പ് വിലയിരുത്താനാണ് യോഗം. എറണാകുളം ഗവ. െഗസ്റ്റ് ഹൗസിൽ രാവിലെ 11ന് നടക്കുന്ന യോഗത്തിൽ കേന്ദ്ര ടൂറിസം മന്ത്രി അൽഫോൺസ് കണ്ണന്താനം അധ്യക്ഷത വഹിക്കും. സംസ്ഥാന ടൂറിസം വകുപ്പി​െൻറയും ദേവസ്വം ബോർഡുകളുടെയും പ്രതിനിധികൾ പങ്കെടുക്കും.
Show Full Article
TAGS:LOCAL NEWS 
Next Story