Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഅംബേദ്​കർ അവാർഡിന്​...

അംബേദ്​കർ അവാർഡിന്​ അപേക്ഷ ക്ഷണിച്ചു

text_fields
bookmark_border
ആലപ്പുഴ: ഭാരതീയ ദലിത് സാഹിത്യ അക്കാദമിയുടെ ഡോ. ബി.ആർ. അംബേദ്കർ ദേശീയ അവാർഡിന് അപേക്ഷ ക്ഷണിച്ചു. കലാകാരന്മാർ, സാഹിത്യകാരന്മാർ, പൊതുപ്രവർത്തകർ, ആതുരസേവകൻ, മാധ്യമപ്രവർത്തകർ, കായികതാരങ്ങൾ, സിനിമ-സീരിയൽ -നാടകരംഗത്തെ പ്രവർത്തകർ തുടങ്ങിയ മേഖലകളിൽ പ്രവർത്തനമികവ് തെളിയിച്ചവർക്കും ദലിത് സമൂഹത്തി​െൻറ സാമൂഹിക-, സാമ്പത്തിക, -വിദ്യാഭ്യാസ ഉയർച്ച എന്നിവയിൽ കുറഞ്ഞത് അഞ്ചുവർഷമെങ്കിലും പ്രവർത്തിച്ചവർക്കും അപേക്ഷിക്കാം. ആഗസ്റ്റ് 15നുമുമ്പ് അപേക്ഷയും ബയോഡാറ്റയും അഞ്ചുരൂപയുടെ നാല് സ്റ്റാമ്പും സഹിതം സംസ്ഥാന പ്രസിഡൻറ്, ഭാരതീയ ദലിത് സാഹിത്യ അക്കാദമി, തോട്ടപ്പള്ളി പി.ഒ, ആലപ്പുഴ -688 561 വിലാസത്തിൽ അയക്കണം. ഫോൺ: 7025605887.
Show Full Article
TAGS:LOCAL NEWS 
Next Story