Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightകൊച്ചി...

കൊച്ചി വിമാനത്താവളത്തിൽ ഒരാഴ്ചക്കുള്ളിൽ 80.2 ലക്ഷത്തി​െൻറ സ്വർണം പിടികൂടി

text_fields
bookmark_border
നെടുമ്പാശ്ശേരി: കൊച്ചി വിമാനത്താവളത്തിൽ ഒരാഴ്ചക്കുള്ളിൽ 80.2 ലക്ഷം രൂപയുടെ സ്വർണം പിടികൂടി. ജൂലൈ ആറ് മുതൽ 13 വരെ ആറ് കേസുകളിലായാണ് 2.6 കിലോ സ്വർണം പിടികൂടിയത്. 10.43 ലക്ഷം രൂപയുടെ വിദേശ കറൻസിയും, 2.7 കിലോയുടെ സ്വർണ മിശ്രിതവും കസ്റ്റംസ് എയർ ഇൻറലിജൻസ് വിഭാഗം പിടികൂടിയിട്ടുണ്ട്. എയർഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ ഷാർജയിലേക്ക് പോകാനെത്തിയ കോഴിക്കോട് സ്വദേശിയുടെ പക്കൽ നിന്നുമാണ് വിദേശ കറൻസി പിടികൂടിയത്. മൂന്ന് പേരിൽ നിന്നുമായാണ് സ്വർണ മിശ്രിതം കണ്ടെത്തിയത്. സ്വർണം വേർതിരിച്ചെടുക്കാൻ മിശ്രിതം ലാബിലേക്ക് അയച്ചിരിക്കുകയാണ്. ekg nedu 20180711_074431 ekg nedu IMG-20180713-WA0015 ekg nedu IMG-20180713-WA0016 കൊച്ചി വിമാനത്താവളത്തിൽ പിടിച്ചെടുത്ത സ്വർണം
Show Full Article
TAGS:LOCAL NEWS 
Next Story