Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightമരം മറിഞ്ഞുവീണ് വീട്...

മരം മറിഞ്ഞുവീണ് വീട് തകർന്നു

text_fields
bookmark_border
പള്ളിക്കര: കഴിഞ്ഞ ദിവസം രാത്രിയിലുണ്ടായ കാറ്റിലും മഴയിലുംപെട്ട് കുന്നത്തുനാട് ഗ്രാമപഞ്ചായത്ത് 10ാം വാർഡ് പുത്തൻപള്ളി പാലക്കപ്പറമ്പിൽ രാജുവി​െൻറ വീടിന് മുകളിലേക്ക് പനമരം കടപുഴകി വീട് തകർന്നു. വീട്ടിനുള്ളിലുണ്ടായിരുന്ന രാജുവും ഭാര്യ ഭവാനിയും പരിക്കുകളില്ലാതെ രക്ഷപ്പെട്ടു. പഞ്ചായത്ത് മെംബർ, വില്ലേജ് അധികാരികൾ എന്നിവർ സ്ഥലത്തെത്തി നഷ്ടം കണക്കാക്കി.
Show Full Article
TAGS:LOCAL NEWS 
Next Story