Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightപ്രതിഷേധ ജ്വാല

പ്രതിഷേധ ജ്വാല തെളിച്ചു

text_fields
bookmark_border
കൊച്ചി: അഭിമന്യുവി​െൻറ ഘാതകരെ ഇതുവരെ പിടികൂടാത്തതിൽ കെ.എസ്.യുവി​െൻറ നേതൃത്വത്തിൽ മഹാരാജാസ് കോളജിൽ . ഡി.സി.സി വൈസ് പ്രസിഡൻറ് മുഹമ്മദ് ഷിയാസ് ഉദ്ഘാടനം ചെയ്തു. കെ.എസ്.യു യൂനിറ്റ് പ്രസിഡൻറ് എൽ.എസ്. തേജസ് അധ്യക്ഷതവഹിച്ചു. അഭിമന്യുവി​െൻറ കൊലപാതകികളെ 13 ദിവസമായിട്ടും പിടികൂടാത്തത് പൊലീസി​െൻറ ചരിത്രത്തിലെ അപമാനകരമായ സംഭവമാണെന്ന് പരിപാടിയിൽ സംസാരിച്ച കെ.എസ്.യു സംസ്ഥാന ജനറൽ സെക്രട്ടറി എ.എ. അജ്മൽ കുറ്റപ്പെടുത്തി. അഭിമന്യുവി​െൻറ ഘാതകരെ പിടികൂടുംവരെ പ്രതിഷേധവുമായി മുന്നോട്ട് പോകും. ജില്ല വൈസ് പ്രസിഡൻറ് എസ്. ഭാഗ്യനാഥ്, നേതാക്കളായ തംജീദ്, പ്രിയ, ടെക്സൺ, അഞ്ജന, ഹസീബ്, യൂനുസ് എന്നിവർ നേതൃത്വം നൽകി.
Show Full Article
TAGS:LOCAL NEWS 
Next Story