Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightവീട് ഭാഗികമായി കത്തി...

വീട് ഭാഗികമായി കത്തി നശിച്ചു

text_fields
bookmark_border
മൂവാറ്റുപുഴ: . പിറമാടം പേണാ ട്ടേൽ ശോശാമ്മ പൗലോസി​െൻറ വീടാണ് ഭാഗികമായി കത്തി നശിച്ചത്. എ.സി ഇൻെവർട്ടർ ഉൈപ്പടെ വീട്ടുപകരണങ്ങൾ കത്തിനശിച്ചു. മൂവാറ്റുപുഴ പിറവം അഗ്്നിശമന യൂനിറ്റുകൾ എത്തി തീ അണച്ചു. അപേക്ഷ ക്ഷണിച്ചു മൂവാറ്റുപുഴ: സംസ്ഥാന ഹോര്‍ട്ടികള്‍ചര്‍ മിഷന്‍ പദ്ധതി പ്രകാരം വാളകം കൃഷിഭവന്‍ പരിധിയില്‍ പൈനാപ്പിള്‍ (പുതുകൃഷി), ഇഞ്ചി, മഞ്ഞള്‍, വാഴ എന്നിവ കൃഷി ചെയ്യുന്ന കര്‍ഷകരില്‍നിന്ന് അപേക്ഷ ക്ഷണിച്ചു. ചുരുങ്ങിയത് 25 സ​െൻറ് സ്ഥലത്ത് കൃഷി ചെയ്യുന്ന കര്‍ഷകര്‍ തന്നാണ്ട് കരമടച്ച രസീതി, ബാങ്ക് പാസ്ബുക്കി​െൻറ പകര്‍പ്പ് എന്നിവ സഹിതം വാളകം കൃഷിഭവനില്‍ അപേക്ഷ നല്‍കേണ്ടതാെണന്ന് കൃഷി ഓഫിസര്‍ അറിയിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story